വിദേശസേനകളുടെ സാന്നിധ്യം ഗള്‍ഫ് മേഖലയില്‍ അരക്ഷിതത്വം ഉണ്ടാക്കുന്നു: ഇറാന്‍ പ്രസിഡന്റ്
September 22, 2019 10:24 am

ടെഹ്‌റാന്‍: ഗള്‍ഫ് മേഖലയില്‍ വിദേശ സേനകളുടെ സാന്നിധ്യം അരക്ഷിതാവസ്ഥയുണ്ടാക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. മേഖലയിലേക്ക് കൂടുതല്‍ സേനയെ വിന്യസിക്കാന്‍