വിദേശ ടി-20 ലീഗുകളിൽ ഇന്ത്യൻ താരങ്ങൾ കളിച്ചേക്കും
July 23, 2022 9:00 pm

വിദേശ ടി-20 ലീഗുകളിൽ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ അനുമതി നൽകിയേക്കും. പ്രധാനമായും ദക്ഷിണാഫ്രിക്ക അടുത്തിടെ ആരംഭിച്ച ടി-20 ലീഗിൽ