ടോക്യോ ഒളിമ്പിക്സിൽ വിദേശ കാണികളെ വിലക്കിയേക്കും
March 9, 2021 9:35 pm

ഈ വർഷം നടക്കാനിരിക്കുന്ന ടോക്യോ ഒളിമ്പിക്സിൽ വിദേശ കാണികളെ വിലക്കിയേക്കുമെന്ന് റിപ്പോർട്ട്. വിദേശ കാണികൾ ഒളിമ്പിക്സിനെത്തിയാൽ കൊവിഡ് വ്യാപന ഭീഷണി