വിദേശത്ത് യുപിഐ പേയ്‌മെന്റുകൾ നടത്താം; പുതിയ സംവിധാനവുമായി ഫോണ്‍പേ
February 9, 2023 1:35 pm

ദില്ലി: ഇന്ത്യയില്‍ നിന്നും വിദേശത്തെത്തിയവര്‍ക്ക് ഫോണ്‍പേ വഴി പണമിടപാടുകൾ നടത്താം. വിദേശത്ത് എത്തുന്നവർക്ക് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) ഉപയോഗിച്ച്