നാട്ടിൽ വിലയില്ലെങ്കിലും വിദേശ വിപണിയിൽ താരമായി പാളപ്പാത്രങ്ങൾക്ക്
November 30, 2020 11:15 pm

തൃശ്ശൂർ: വിദേശവിപണികളിൽ വൻ ഡിമാന്റുമായി പാളപ്പാത്രങ്ങൾക്ക്. കവുങ്ങിൻപാളകൾ കേരളത്തിൽ സമൃദ്ധമാണെങ്കിലും ഇവിടത്തെ പാള പ്ലേറ്റ് നിർമാണ യൂണിറ്റുകൾ പാളകൾ കൂടുതലും