parliament സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംഘടനകള്‍ക്ക് വിദേശസഹായം സ്വീകരിക്കാനാവില്ല; ബില്ലുമായി കേന്ദ്രം
September 21, 2020 7:51 am

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തിലും നിയന്ത്രണത്തിലും പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് വിദേശ സഹായം കൈപറ്റുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വിദേശ നാണയ