ഐഎഫ്എഫ്‍കെ ; അന്താരാഷ്‍ട്ര മത്സരവിഭാഗത്തിൽ ഇത്തവണ 10 വിദേശ ചിത്രങ്ങള്‍
November 8, 2022 5:04 pm

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്താരാഷ്‍ട്ര മത്സര വിഭാഗത്തിലേക്കുള്ള വിദേശ ചിത്രങ്ങള്‍ പ്രഖ്യാപിച്ചു. 10 വിദേശ ചിത്രങ്ങളാണ് ഇത്തവണ മത്സരവിഭാഘത്തിലേക്ക്