kadakampally surendran കടകംപള്ളി സുരേന്ദ്രന്റെ വിദേശ യാത്രയ്ക്ക് പൊതുഭരണ വകുപ്പിന്റെ അനുമതി
September 5, 2018 4:05 pm

തിരുവനന്തപുരം: ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിദേശയാത്രയ്ക്ക് പൊതുഭരണ വകുപ്പ് അനുമതി നല്‍കി. മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് അനുമതി. ജപ്പാന്‍,