കൊച്ചി കടല്‍ത്തീരത്ത് അടുത്ത വിദേശബോട്ട് കസ്റ്റംസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു
February 7, 2019 11:18 pm

കൊച്ചി: കൊച്ചി കടല്‍ത്തീരത്ത് അനധികൃതമായി എത്തിയ വിദേശനിര്‍മിത ബോട്ട് കസ്റ്റംസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. മുന്‍കൂര്‍ അനുമതിയില്ലാതെ ലക്ഷദ്വീപിലേക്കടക്കം യാത്ര നടത്തിയ