ജിയോ ഇന്റര്‍നെറ്റ് ഇനി വിമാനത്തിലും; 22 കമ്പനികളുമായി കരാറിലെത്തി
September 24, 2020 3:45 pm

റിലയന്‍സ് ജിയോ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുന്നതിന് 22 അന്താരാഷ്ട്ര വിമാനക്കമ്പനികളുമായി കരാറിലെത്തി. ഇതിനായി ഒരു ദിവസത്തേയ്ക്കുള്ള 499