മസ്താങ് നിരയിലേക്ക് പുതിയ ഇലക്ട്രിക് എസ്.യു.വി; ഒറ്റചാര്‍ജില്‍ 483 കിലോമീറ്റര്‍
November 18, 2019 6:14 pm

ഫോര്‍ഡിന്റെ മസ്താങ് നിരയിലേക്ക് പുതിയ ഇലക്ട്രിക് എസ്.യു.വി അവതരിച്ചു. ഒറ്റചാര്‍ജില്‍ 483 കിലോമീറ്റര്‍ ദൂരം മാക് ഇ സഞ്ചരിക്കുമെന്ന് കമ്പനി