ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി പുതിയ ഫോര്‍ഡ് ഫിഗോഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ ഇന്ത്യയിലെ ജനപ്രിയ ഹാച്ച് ബാക്കാണ് ഫിഗോ. കരുത്തുകൊണ്ടും നിര്‍മ്മാണത്തികവുകൊണ്ടും എതിരാളികളെക്കാള്‍ ബഹുദൂരം മുന്നില്‍
ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി പുതിയ ഫോര്‍ഡ് ഫിഗോഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ ഇന്ത്യയിലെ ജനപ്രിയ ഹാച്ച് ബാക്കാണ് ഫിഗോ. കരുത്തുകൊണ്ടും നിര്‍മ്മാണത്തികവുകൊണ്ടും എതിരാളികളെക്കാള്‍ ബഹുദൂരം മുന്നില്‍
പ്രത്യേകതകള്‍ നിറഞ്ഞ ഫോഡ് ഫിഗോയുടെ 2019 പതിപ്പ് പുറത്തിറക്കിഫോഡ് ഫിഗോ 2019 പതിപ്പ് പുറത്തിറക്കി. ഒട്ടേറെ പുതുമകളോടെയും ബാഹ്യമായ അവതരണത്തില്‍ മാറ്റങ്ങള്‍ വരുത്തിയുമാണ് ഫിഗോ 2019 ഉപഭോക്താക്കളിലേക്ക് എത്തുന്നത്.
ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യന്‍ വിപണിയിലേക്ക്ഇന്ത്യന് നിരത്തില്‍ ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണയോട്ടം തുടങ്ങി കഴിഞ്ഞു. എന്നാല്‍ പുതിയ ഫിഗൊ ഹാച്ച്ബാക്കിനെ കിട്ടാന്‍ അടുത്തവര്‍ഷം മാര്‍ച്ച് വരെ
പുത്തന്‍ പരിഷ്‌കാരങ്ങള്‍ വരുത്തി ഫോര്‍ഡിന്റെ ഇക്കോസ്‌പോര്‍ട്ട് എസ് ബൂസ്റ്റ്ആറുമാസത്തിനുള്ളില് രണ്ടാം തവണയും പുത്തന്‍ പരിഷ്‌കാരങ്ങള്‍ വരുത്തി ഫോര്‍ഡ് തങ്ങളുടെ പ്രധാന മോഡല്‍ ഇക്കോസ്‌പോര്‍ട്ട് എസ് ബൂസ്റ്റ് വിപണിയില്‍ അവതരിപ്പിച്ചു.
Ford Figo And Aspire Now Get ABS With EBD On Trend Trimഹാച്ച്ബാക്കായ ‘ഫിഗൊ’യുടെയും എന്‍ട്രി ലവല്‍ സെഡാനായ ‘ആസ്പയറി’ന്റെയും ‘ട്രെന്‍ഡ്’ വകഭേദത്തില്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും (എ ബി എസ്)
ford figo aspire priceഫോഡ് ഫിഗോ, ആസ്പയര്‍ കാറുകളുടെ വില 25000 രൂപ മുതല്‍ 91000 രൂപ വരെ കുറച്ചു. ആസ്പയര്‍ സെഡാന്‍ പെട്രോള്‍
ഫോര്‍ഡ് ഫിഗോ ആസ്പയര്‍ ഓഗസ്റ്റില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുംമുംബൈ: ഫോര്‍ഡിന്റെ പുതിയ സെഡാന്‍ ക്ലാസായ ഫോര്‍ഡ് ഫിഗോ ആസ്പയര്‍ ഓഗസ്റ്റ് 12ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. ഫോര്‍ഡ് ആസ്പയര്‍
ഫോര്‍ഡ് ഫിഗോ ആസ്പയര്‍ ജൂണില്‍ വിപണിയിലേക്ക്ഫോര്ഡ് അണിയിച്ചൊരുക്കുന്ന ചെറു സെഡാന്‍ ഫിഗോ ആസ്പയര്‍ ജൂണില്‍ വിപണിയിലെത്തും. സുരക്ഷാ സന്നാഹങ്ങള്‍ക്ക് ഏറെ മുന്‍ൂക്കം നല്‍കിയാണ് ഫോര്‍ഡ് ഈ
ഫോര്‍ഡ് ഫിഗോ പുതുതലമുറ ഹാച്ച് ബാക്ക്ഫോര്ഡ് ഫിഗോയുടെ പുതുതലമുറ മോഡലിന്റെ പരീക്ഷണ ഓട്ടം നടത്തി. ഇന്ത്യന്‍ വിപണിയില്‍ ഏറെ ജനപ്രീതി നേടിയ ഫോര്‍ഡിന്റെ കുട്ടി ഹാച്ച്ബാക്കാണ്