ഇതാണ് ഇക്കോസ്‌പോര്‍ട്ട്;ലോറി മുകളില്‍ വീണിട്ടും തകരാതെ കാര്‍, വീഡിയോ വൈറല്‍
September 15, 2019 12:21 pm

സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത വാഹനങ്ങളാണ് ഫോര്‍ഡിനുള്ളതെന്നാണ് ആളുകള്‍ അഭിപ്രായപ്പെടുന്നത്. സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ഒരു വീഡിയോയാണ് ഈ വാദത്തിന്