താലിബാനുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ അഫ്ഗാന്‍ സുരക്ഷാസേനാ വക്താവ് കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്
September 6, 2021 10:20 am

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പഞ്ജ്ഷീറില്‍ കഴിഞ്ഞ ദിവസം താലിബാനുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേനാ വക്താവ് ഫഹീം ദഷ്തി കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ജാമിയത്തേ ഇസ്ലാമി