ഹിന്ദു പെണ്‍കുട്ടിയുടെ നിര്‍ബന്ധിത മതംമാറ്റം; പാക് ഹൈക്കമ്മീഷന് മുന്നില്‍ പ്രതിഷേധം
February 18, 2020 7:39 pm

പാകിസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിതമായി ഇസ്ലാമിലേക്ക് മതംമാറ്റി, മുസ്ലീം യുവാവിന് വിവാഹം കഴിപ്പിച്ച് നല്‍കിയ സംഭവത്തില്‍ ലണ്ടനിലെ പാകിസ്ഥാന്‍