ആദ്യ വനിതാ ഡിജിപി; ഫയര്‍ഫോഴ്‌സ് മേധാവിയായി ആര്‍. ശ്രീലേഖ ചുമതലയേറ്റു
May 31, 2020 3:15 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപിയായി ആര്‍ ശ്രീലേഖ ചുമതലയേറ്റു. ഫയര്‍ഫോഴ്‌സ് മേധാവിയായാണ് ചുമതലയേറ്റെടുത്തത്. സുപ്രധാനപ്പെട്ട പല ചുമതലകളും വഹിച്ചശേഷമാണ്