തോൽവിക്ക് പിന്നാലെ സഞ്ജുവിന് വീണ്ടും 24 ലക്ഷം രൂപ പിഴ; തെറ്റാവര്‍ത്തിച്ചാല്‍ കടുത്ത ശിക്ഷ!
September 26, 2021 12:42 pm

അബുദാബി: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കുറഞ്ഞ ഓവര്‍നിരക്കിന്റെ പേരില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണിന് കനത്ത പിഴ.