വിസ പുതുക്കുന്നതിന് പ്രായപരിധി നിശ്ചയിക്കുന്നത് ഒഴിവാക്കണമെന്ന് കുവൈറ്റ് എംപി
July 28, 2021 11:50 am

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ വിസ പുതുക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്ന് പാര്‍ലമെന്റ് അംഗം