കോവിഡ് വ്യാപനം ബോധപൂര്‍വമാണെങ്കില്‍… ! ചെെനയ്‌ക്ക് ട്രംപിന്റെ മുന്നറിയിപ്പ്
April 19, 2020 10:34 am

വാഷിങ്ടണ്‍: ആഗോളതലത്തില്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത കോവിഡ് 19 വൈറസ് വ്യാപനം ബോധപൂര്‍വമാണെങ്കില്‍ ചൈന വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന്