വാക്സിന്‍ എടുത്തവര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി ഖത്തര്‍; പ്രതിഷേധം
August 2, 2021 11:53 am

ദോഹ: ഇന്ത്യ ഉള്‍പ്പെടെയുള്ള ഏതാനും ഏഷ്യന്‍ രാജ്യക്കാര്‍ക്ക് വാക്സിന്‍ എടുത്തവരാണെങ്കിലും ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരേ