മകളെ പീഡിപ്പിച്ചത് മൂന്ന് വര്‍ഷത്തോളം; അച്ഛന് മൂന്ന് ജീവപര്യന്തം
September 2, 2021 2:45 pm

പത്തനംതിട്ട: മകളെ പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം വിധിച്ച് കോടതി. പത്തനംതിട്ട പോക്‌സോ അതിവേഗ കോടതിയുടേതാണ് വിധി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ