കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ മോഷണക്കേസ് പ്രതി അറസ്റ്റില്‍
April 11, 2021 3:12 pm

ആലപ്പുഴ: ആറന്മുളയില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ മോഷണക്കേസ് പ്രതിയെ പിടികൂടി. പന്നിവേലിച്ചിറ സ്വദേശി രതീഷിനെയാണ് വീടിന് സമീപത്ത് നിന്ന്