ശബരിമല നിലയ്ക്കലിലെ പരാതിക്ക് പരിഹാരം; ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിംഗ് ആരംഭിച്ചു
November 18, 2021 2:54 pm

ശബരിമല: ശബരിമല നിലയ്ക്കലിലെ പരാതിക്ക് പരിഹാരം. നിലയ്ക്കലിലെ ശൗചാലയങ്ങള്‍ രണ്ട് ദിവസത്തിനകം ഉപയോഗ്യമാക്കുമെന്ന് ജില്ലാ ഭരണകൂടം. കുടിവെള്ള വിതരണം പൂര്‍ണതോതിലാക്കാന്‍