സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം അതിശക്ത മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
November 1, 2021 3:59 pm

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ കന്യാകുമാരി തീരം വഴി തെക്കു കിഴക്കന്‍ അറബിക്കടലില്‍