കിയാരയുടെ മാസ്‌ക് ഊരാന്‍ ‘ദി പെര്‍ഫെക്ഷനിസ്റ്റി’ന്റെ സഹായം; വൈറലായി വീഡിയോ
August 15, 2021 4:20 pm

ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാനും യുവനടി കിയാര അദ്വാനിയും സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിക്കുകയാണ്. പുതിയ സിനിമയുടെ ഭാഗമായല്ല