ബാറ്ററി മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിതരായ കുട്ടികള്‍ക്ക് ക്രൂരമര്‍ദനം; പ്രതികൾ പിടിയിൽ
May 18, 2021 12:13 pm

പാട്‌ന: കടയില്‍ നിന്ന് ബാറ്ററി മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിതരായ കുട്ടികള്‍ക്ക് ക്രൂരമര്‍ദനം. ബിഹാറിലെ ഗയ ജില്ലയിലെ നാട്ടുകൂട്ടമാണ് മൂന്ന് ആണ്‍കുട്ടികളെ