നീലചിത്ര നിര്‍മ്മാണ കേസ്; ശില്‍പ ഷെട്ടിയെ ചോദ്യം ചെയ്തത് ആറു മണിക്കൂര്‍
July 24, 2021 11:14 am

മുംബൈ: ആശ്ലീല വീഡിയോ നിര്‍മ്മാണ കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ ശില്‍പ ഷെട്ടിയെ ചോദ്യം ചെയ്ത് പൊലീസ്.