കുറ്റ്യാടി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് സിപിഎം വഴങ്ങില്ല; 14-ന് വിശദീകരണ യോഗം
March 11, 2021 6:22 pm

കോഴിക്കോട്: കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന് സിപിഎം തീരുമാനം. സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്ന്