13കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
September 25, 2021 10:16 am

വണ്ടിപ്പെരിയാര്‍: പതിമൂന്നു കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടന്മേട് സ്വദേശി പ്രമോദാണ് വണ്ടിപ്പെരിയാര്‍ പൊലീസിന്റെ