നയന്‍താര ചിത്രം ‘നെട്രികണ്‍’ ഒടിടി റിലീസിനൊരുങ്ങുന്നു
June 14, 2021 10:30 am

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഡയറക്റ്റ് ഒടിടി റിലീസിനെക്കുറിച്ച് ആലോചിക്കാന്‍ നിര്‍ബന്ധിതര്‍ ആയിരിക്കുകയാണ് സിനിമാ നിര്‍മ്മാതാക്കള്‍. തിയറ്ററുകള്‍ എന്ന് തുറക്കാനാകുമെന്നത്