സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും മയക്കുമരുന്ന് പരിശോധന നടത്തണമെന്നാവശ്യവുമായി കുവൈറ്റ്
July 5, 2021 5:30 pm

കുവൈറ്റ് സിറ്റി: സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രാജ്യത്ത് താമസിക്കുന്ന മുഴുവന്‍ ആളുകളും മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയരാവണമെന്നാവശ്യപ്പെട്ട് പാർലമെന്റ് അംഗം രംഗത്തെത്തി.