മുരുകനു ചികിത്സാ നിഷേധിച്ച സംഭവം: നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍
October 24, 2017 10:29 pm

കൊച്ചി: തമിഴ്നാട് സ്വദേശി മുരുകനു ചികിത്സ നിഷേധിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍. കൊല്ലം