ടോക്യോ ഒളിമ്പിക്സ്; മേരി കോമിന് വിജയത്തുടക്കം
July 25, 2021 2:30 pm

ടോക്യോ: ഒളിമ്പിക്സില്‍ മേരി കോമിന് വിജയത്തുടക്കം. ഡൊമിനിക്കന്‍ താരം ഹെര്‍നാന്‍ഡസ് ഗാര്‍സിയയെ തോല്‍പ്പിച്ചാണ് മേരികോം വിജയിച്ചത്. 4-1 ആണ് സ്‌കോര്‍