നിസാന്‍ മാഗ്‌നറ്റിനായി വെര്‍ച്വല്‍ സെയില്‍സ് അഡൈ്വസര്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചു
September 25, 2021 10:02 am

2020 ഡിസംബര്‍ ആദ്യവാരമാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഇന്ത്യ സബ് കോംപാക്റ്റ് എസ്യുവിയായ മാഗ്‌നൈറ്റിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.