February 14, 2018 5:55 pm
ഭോപ്പാല്‍: മധ്യപ്രദേശില്‍ മദ്യത്തിന് നിരോധനമില്ലെന്ന് മധ്യപ്രദേശ് ധനകാര്യ മന്ത്രി ജയന്ത് മലായിയ. അതേസമയം, മദ്യവര്‍ജ്ജനത്തിനായി ബോധവത്ക്കരണം ഊര്‍ജ്ജിതപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.