ലൂസിഫറിന് നല്‍കിയ അതേ സ്വീകാര്യത പി.എം മോദിയ്ക്കും നല്‍കണം; വിവേക് ഒബ്‌റോയി
May 29, 2019 11:57 am

മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന് നല്‍കിയ അതേ സ്വീകാര്യത പി.എം.നരേന്ദ്രമോദി എന്ന ചിത്രത്തിനും മലയാളികള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ബോളിവുഡ് നടന്‍