ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലിനായി യുഎഇയിലേക്ക്
September 11, 2021 4:50 pm

അബുദാബി: ഐപിഎല്‍ പതിനാലാം സീസണിന്റെ രണ്ടാംഘട്ടത്തിനായി രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും യുഎഇയിലേക്ക് തിരിക്കും. ഐപിഎല്ലില്‍ പങ്കെടുക്കാനായി താരങ്ങള്‍ക്ക് വിമാനങ്ങള്‍