ടോക്യോ ഒളിംപിക്‌സ്; ഇന്ത്യന്‍ താരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം
July 1, 2021 2:35 pm

ദില്ലി: കൊവിഡ് വ്യാപനത്തിന്റെ പേരില്‍ ഇന്ത്യ ഉള്‍പ്പെടെ 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കടുത്ത നിയന്ത്രണമാണ് ടോക്യോയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നതിന്