ഒളിംപിക്സ്; അമ്പെയ്ത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നിരാശ
July 23, 2021 1:35 pm

ടോക്കിയോ: ഒളിംപിക്സ് അമ്പെയ്ത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നിരാശ. വലിയ പ്രതീക്ഷയോടെ ഇറങ്ങിയ അതാനു ദാസിനെ പ്രവീണ്‍ ജാദവ് പിന്തള്ളി. റാങ്കിംഗ്