ഷെയ്ന്‍ നിഗത്തോട് ക്ഷമിക്കണം, 23 വയസുള്ള കൊച്ചു പയ്യനാണ്- ഷീല
December 4, 2019 11:43 am

ഷെയ്‌നിഗത്തിന്റെ വിലക്കിനെ തുടര്‍ന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡയകളിലൂടെയും അല്ലാതെയും പ്രതികരിച്ച് രംഗത്തെത്തുന്നത്. ഇപ്പോൾ മലയാള നടി ഷീലയാണ് രംഗത്തെത്തിയിരിക്കുന്നത്.