മയക്കുമരുന്നുപയോഗിച്ച് നടുറോഡില്‍ നൃത്തം; ഷോര്‍ട്ട് ഫിലിം സംവിധായകന്‍ അറസ്റ്റില്‍
August 2, 2021 12:40 pm

തൃശൂര്‍: ലഹരിമരുന്ന് ഉപയോഗിച്ച് അര്‍ധരാത്രിയില്‍ ട്രാഫിക് സിഗ്‌നലിന്റെ തൂണില്‍ നൃത്തം ചെയ്ത ഷോര്‍ട്ട് ഫിലിം സംവിധായകന്‍ അറസ്റ്റില്‍. ലഹരിക്കെതിരെ സിനിമകള്‍