ദുബൈ എക്സ്പോ 2020; ഡ്രൈവര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും സൗജന്യ പ്രവേശനം
October 14, 2021 9:55 am

ദുബൈ: ദുബൈ എക്സ്പോ 2020ലേക്ക് ടാക്സി ഡ്രൈവര്‍മാര്‍ക്കും നിര്‍മ്മാണ തൊഴിലാളികള്‍ക്കും സൗജന്യ പ്രവേശനം. വീട്ടുജോലിക്കാര്‍ക്കും ആയമാര്‍ക്കും സൗജന്യ പ്രവേശനം അനുവദിച്ചതിന്