സ്ത്രീകളുടെ ധാര്‍മികത മാത്രം ചോദ്യം ചെയ്യപ്പെടുന്നു; ചര്‍ച്ചയായി സാമന്തയുടെ പോസ്റ്റ്
October 8, 2021 3:10 pm

സാമന്ത – നാഗചൈതന്യ വിവാഹമോചനമാണ് തെന്നിന്ത്യന്‍ സിനിമാലോകത്ത് ഇപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത്. നാല് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഇരുവരും സൗഹാര്‍ദപരമായി