arrest വീട്ടുജോലിക്കാരിയെ ആക്രമിച്ച ഗൃഹനാഥനെതിരെ കേസ്
March 12, 2021 2:55 pm

കോഴിക്കോട്: വീട്ടുജോലിക്കെത്തിയ സ്ത്രീയെ ആക്രമിച്ചതിന് ഗൃഹനാഥനെതിരെ കേസ്. പയമ്പ്ര സ്വദേശി സുധീഷിനെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്തത്. കോഴിക്കോട് കാരപ്പറമ്പിലെ ഒരു