കോപ്പ അമേരിക്ക; കൊളംബിയക്ക് മൂന്നാം സ്ഥാനം
July 10, 2021 10:54 am

ബ്രസീലിയ: കോപ്പ അമേരിക്കയില്‍ കൊളംബിയക്ക് മൂന്നാം സ്ഥാനം. കൊളംബിയ ലൂസേഴ്‌സ് ഫൈനലില്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് പെറുവിനെ തോല്‍പിച്ചു. ഇഞ്ചുറി