മുഖ്യമന്ത്രിയ്ക്ക് കൊവിഡ് നെഗറ്റീവ്; ഇന്ന് ആശുപത്രി വിടും
April 14, 2021 12:23 pm

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായി കണ്ടെത്തി. ഇന്ന് അദ്ദേഹം ആശുപത്രി വിടും. വൈകിട്ട്