പരിശീലന ക്യാംപിനായി ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഇന്ന് ദുബായിലേക്ക്
March 15, 2021 4:29 pm

മുംബൈ: കൊവിഡ് ബാധിതനായ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇല്ലാതെ ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലന ക്യാംപിനായി ഇന്ന് ദുബായിലേക്ക് പുറപ്പെടും.