shahid khaqan abbasi ഷാഹിദ് ഖഖന്‍ അബ്ബാസി പാക്കിസ്ഥാനിലെ ഇടക്കാല പ്രധാനമന്ത്രിയാകും
July 29, 2017 7:41 pm

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഷാഹിദ് ഖഖന്‍ അബ്ബാസി ഇടക്കാല പ്രധാനമന്ത്രിയാകും. നവാസ് ഷരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷരീഫ് സ്ഥാനമേറ്റെടുക്കുവരെയാണ് അബ്ബാസി പ്രധാനമന്ത്രിപദത്തില്‍