15കാരിയെ 29പേര്‍ ചേര്‍ന്ന് 9 മാസത്തോളം കൂട്ടബലാത്സംഗം ചെയ്തു; 26 പേര്‍ അറസ്റ്റില്‍
September 24, 2021 10:15 am

മുംബൈ: മഹാരാഷ്ട്രയിലെ ഡോംബിവലിയില്‍ 15കാരിയെ 29പേര്‍ ചേര്‍ന്ന് 9 മാസത്തോളം കൂട്ടബലാത്സംഗം ചെയ്തു. കേസില്‍ ഇതുവരെ 26 പ്രതികളെ പൊലീസ്