കുവൈറ്റിലെ 60 കഴിഞ്ഞ പ്രവാസികളുടെ വിസ കാലാവധി നീട്ടിനല്‍കാന്‍ തീരുമാനം
August 28, 2021 1:20 pm

കുവൈറ്റ് സിറ്റി: കുവൈറ്റിലെ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ബിരുദമില്ലാത്തവരുമായ പ്രവാസികളില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ആറു മാസം കൂടി